കേരളത്തില്‍ മഴ ശക്തിപ്പെടുന്നു; ജാഗ്രത നിർദ്ദേശം | OneInida Malayalam
2018-11-03 267 Dailymotion
northeast monsoon arrives in kerala തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്തമഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തിയിട്ടുണ്ട്. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.